---
title: "തെരുവിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ച് ഓല ചൂട്ട് പ്രതിഷേധ പ്രകടനം"
english_title: "Ola Choot protest against the street lamp not being lit at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/251130/ola-choot-protest-against-the-street-lamp-not-being-lit-at-kadiyangad"
published_at: "2024-11-22T23:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740cdeb965f3_aweeeee.jpg"
keywords: []
---

# തെരുവിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ച് ഓല ചൂട്ട് പ്രതിഷേധ പ്രകടനം

> **Lead Summary:** **ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്തിലെ തെരുവിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടിയങ്ങാട് ഓല ചൂട്ട് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്തിലെ തെരുവിളക്ക് കത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടിയങ്ങാട് ഓല ചൂട്ട് പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം, ബ്ലോക്ക് സെക്രട്ടറി ഇ.ടി സരീഷ്, ഗ്രാമ പഞ്ചായത്ത് അംഗം വി.കെ ഗീത, ഇ.ടി രവീന്ദ്രന്‍, ഇ.വി. ശങ്കരന്‍, അരുണ്‍ കിഴക്കയില്‍, കെ.എം ചന്ദ്രന്‍, വിജേഷ് ചാത്തോത്ത്, സജീവന്‍ വണ്ണാറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/251130/ola-choot-protest-against-the-street-lamp-not-being-lit-at-kadiyangad)