കോഴിക്കോട്: എകെടിഎ നൊച്ചാട് യൂണിറ്റ് സമ്മേളനം ഏരിയ പ്രസിഡണ്ട് പി.എം രാജന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഇ.എം ഷീബ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം പ്രസിഡണ്ട് കെ റീന നിര്‍വഹിച്ചു.സംഘടനാറിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ടി.എം കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.
ഏരിയ കമ്മിറ്റി അംഗം അനില്‍കുമാര്‍, അശോകന്‍ കാവില്‍ ആശംസ അര്‍പ്പിച്ചു. സുബൈദ ജമാല്‍, പ്രിയ, റീജ, സുനിത, സുബൈദ കാവില്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് രബിന നന്ദി രേഖപ്പെടുത്തി.
AKTA Nochad unit meeting held