കൂത്താളി : ടൈലറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കേരളത്തിലെ പ്രമുഖ സംഘടനയാ ഓള്‍ കേരള ടൈലറിംഗ് അസോസിയേഷന്‍ കൂത്താളി വെസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു.
എകെടിഎ ഏരിയ പ്രസിഡന്റ് എ.സി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം. സബിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിനോദന്‍ റിപ്പോര്‍ട്ടും കെ.വി. അജിന വരവ് ചിലവ് കണക്കും ഏരിയ സെക്രെട്ടറി സജന ബാബു സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി വി.എം. സബിത പ്രസിഡന്റ്, പി. വിനോദന്‍ സെക്രട്ടറി, കെ.വി. അജിന ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
All Kerala Tailoring Association Koothali West Unit Held Conference