നൊച്ചാട്: അഖില കേരള വായന മത്സരത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ തല മത്സരം നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു.
സ്‌കൂള്‍ തല മത്സരത്തില്‍ നിത സിതാര, വൈഗ ബി നായര്‍, മാളവിക എം.എസ്.നായര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ഹെഡ്മിസ്ട്രസ് എം.ബിന്ദു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി.എം. അഷറഫ് ക്വിസ്മാസ്റ്ററായിരുന്നു. എം.റാഷിദ, നിത സിതാര എന്നിവര്‍ സംസാരിച്ചു.
Reading competition organized at Nochad Higher Secondary School