പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡ്രീം 11 കാക്കക്കുനി ചാമ്പ്യന്‍മാരായി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കാക്കക്കുന്നി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആകെ ആറും ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ഉപാസന എരവട്ടൂരിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചു ഡ്രീം11 കാക്കക്കുനി വിജയികളായി.
Perambra Grama Panchayat Kerala Utsavam Dream11 Kakkakuni emerges champions in cricket tournament