കടിയങ്ങാട് :മുതുവണ്ണാച്ചയിലെ ചിരപുരാതനവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതുമായ ചിറക്കര നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ആചാര്യ വരണം നടന്നു

. ക്ഷേത്രം തന്ത്രി ഇളമനയില്ലത്ത് ശ്രീധരന്‍ നമ്പൂതിരിയെ ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് പൂര്‍ണ്ണ കുഭം നല്‍കി സ്വീകരിച്ചു. തേവര്‍ കുന്നത്ത് അയ്യപ്പ ഭജന മഠത്തിന് സമീപത്തു നിന്ന് സ്വീകരിച്ച് താലപ്പൊലി ഘോഷയാത്രയായി തന്ത്രിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു
ത്ര രക്ഷാധികാരി പ്രഫ. ശങ്കരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഒ.കെ സുധീപ് കുമാര്‍, സെക്രട്ടറി ഗോപി കുന്നില്‍, ട്രഷറര്‍ കെ.കെ. കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രകമ്മറ്റി അംഗങ്ങളും ഭക്ത ജനങ്ങളും ചേര്‍ന്നാണ്് ആചാര വരണം നടത്തിയത്.
performed Acharya Varanam at Chirakkara Narasimhamurthy Temple