പേരാമ്പ്ര :കല്പത്തുര്‍ വെള്ളിയൂര്‍ റോഡില്‍ രാമല്ലൂര്‍ സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് സ്‌നേഹ തീരം നമ്മുടെ ഗ്രാമം രാമലൂര്‍ വാട്‌സാപ്പ് കൂട്ടായ്മ നേതൃത്വത്തില്‍ സിസിടിവി സ്ഥാപിച്ചു. നൊചാട് ഗ്രാമ പഞ്ചായത്ത് 16 വാര്‍ഡ് മെമ്പര്‍ ശ്രീമതി ഗീത നന്ദനം ഉത്ഘാടനം ചെയ്തു.
പേരാബ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വി ഷാജു, റഷീദ് നജാത്, കരുണന്‍ മാസ്റ്റര്‍. ശംസുദ്ധീന്‍ മാസ്റ്റര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അഷ്റഫ് കെ കെ യുടെ അധ്യ ക്ഷതയില്‍ കെ.യു ജിതേഷ് സ്വാഗതവും കെ.യു ജിനീഷ് നന്ദിയും പറഞ്ഞു.
WhatsApp community to take care of the country