അരിക്കുളം: പട്ടര്‍ മഠത്തില്‍ എ.പി ഗംഗാധരന്‍ നായര്‍ (എപിജി നായര്‍, 89) അന്തരിച്ചു. വളരെക്കാലം ബാംഗ്ലൂരില്‍ ബിസിനസ് നടത്തി വരികയായിരുന്നു. ഭാര്യ യു.കെ രാധ അമ്മ.
മക്കള്‍ സുനന്ദ (മലബാര്‍ ചാനല്‍), സുനില, സുസ്മിത. മരുമക്കള്‍ ഗംഗാധരന്‍ (കുറുവങ്ങാട്), പ്രകാശന്‍ (നന്തി), ജയപ്രസാദ് (കോമത്തുകര).
AP Gangadharan Nair (APG Nair, 89) passed away at Arikulam Pattar Madathil