ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പളളുരുത്തിമുക്ക് നരേന്ദ്രദേവ് കോളനി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.
ടി.കെ ഗോപാലന്‍ അദ്ധ്യക്ഷനായി , ടി.കെ കുഞ്ഞുമാത , സബിന ഇത്തിള്‍ക്കുന്ന് , പ്രസാദ് നീലോത്ത്, നാരായണന്‍ നായര്‍ കോട്ടപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Palluruthymukku Narendradev Colony Road inaugurated