വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു

 വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു
Dec 18, 2024 03:47 PM | By SUBITHA ANIL

കോഴിക്കോട് : കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/ കോടതി വിചാരണയിലോ/ പരിഗണനയിലോ ഇല്ലാത്തതുമായ 68 വാഹനങ്ങള്‍ www.mstcecommerce.com

മുഖേന ഡിസംബര്‍ 31 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും.

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ ബന്ധപ്പെട്ടസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ - 0496 2523031.



Vehicles are e-auctioned at kozhikkode

Next TV

Related Stories
കളിമുറ്റം നാടകക്യാമ്പ് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക്

Dec 18, 2024 04:18 PM

കളിമുറ്റം നാടകക്യാമ്പ് ഇരുപത്തഞ്ചാം വര്‍ഷത്തിലേക്ക്

പേരാമ്പ്ര സ്വദേശിയായ സജീവന്റെ നിരവധി ദേശീയ അന്താരാഷ്ട അംഗീകാരങ്ങള്‍...

Read More >>
കുരുന്നുകളുടെ ആട്ടവും പാട്ടുമായി അംഗനവാടി കലോത്സവം

Dec 18, 2024 03:25 PM

കുരുന്നുകളുടെ ആട്ടവും പാട്ടുമായി അംഗനവാടി കലോത്സവം

പഞ്ചായത്തിലെ 28 അംഗനവാടികളില്‍ നിന്നായി 300 ല്‍ പരം കുരുന്നുകള്‍ വിവിധ...

Read More >>
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Dec 18, 2024 02:31 PM

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിങ്കളാഴ്ച വൈകുന്നേരം കുറ്റ്യാടിയില്‍ വെച്ചുണ്ടായ...

Read More >>
രക്തം ദാനം നല്‍കി അഗ്നി രക്ഷാ പ്രവര്‍ത്തകര്‍

Dec 18, 2024 02:26 PM

രക്തം ദാനം നല്‍കി അഗ്നി രക്ഷാ പ്രവര്‍ത്തകര്‍

പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹസ്പര്‍ശം 2024 എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപറമ്പ് സ്ത്രികളുടെയും,...

Read More >>
 വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു

Dec 18, 2024 01:54 PM

വടകര സ്വദേശി കിണറ്റില്‍ വീണു മരിച്ചു

ചോറോട് മീത്തലങ്ങാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയുടെ ചുമര്...

Read More >>
ക്ഷീരഗ്രാമം: വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു

Dec 18, 2024 12:36 PM

ക്ഷീരഗ്രാമം: വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ കന്നുകാലി വികസന പദ്ധതിയിലുള്‍പ്പെട്ട ക്ഷീരഗ്രാമം പദ്ധതി...

Read More >>
Top Stories