ചാത്തമംഗലം : റിട്ട. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരന്‍ ചാത്തമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം എടോത്ത് പറമ്പത്ത് ഇ.പി. വാസുദേവന്‍ (76) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് ശേഷം. ഭാര്യ കോമള വല്ലി (റിട്ട. അധ്യാപിക കുന്ദമംഗലം ഈസ്റ്റ് യുപി സ്‌കൂള്‍).
മക്കള്‍ ഡോ. ദിവ്യ (സ്വീഡന്‍), ഭവ്യ. മരുമക്കള്‍: പ്രജീഷ് (എന്‍ജിനീയര്‍ സ്വീഡന്‍), സനീഷ് (മലബാര്‍ ഗോള്‍ഡ് തിരുവനന്തപുരം). സഹോദരങ്ങള്‍: ശ്രീനിവാസന്‍, ചന്ദ്രന്‍, ശിവദാസന്‍, രാധ, ലീല, രമണി, പരേതയായ സരോജിനി.
Chathamangalam Near Sri Krishna Temple Etoth Parampath EP. Vasudevan passed away