പേരാമ്പ്ര: പൊതുമരാമത്ത് വകുപ്പ് കരുവണ്ണൂര്‍ - കൈതക്കല്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്‌സീക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
The Public Works Department said that vehicular traffic has been partially controlled at perambra