---
title: " ഫുട്‌ബോള്‍ പരിശീലനത്തിന്  സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു"
english_title: " For football training  Selection trials are underway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/257791/for-football-training-selection-trials-are-underway"
published_at: "2024-12-20T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6765982c27529_fppd.png"
keywords: []
---

#  ഫുട്‌ബോള്‍ പരിശീലനത്തിന്  സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നു

> **Lead Summary:** **കോഴിക്കോട് : **ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദ്വീര്‍ഘകാല ഫുട്‌ബോള്‍ പരിശീലനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക് നടക്കും.

## Article Content

**കോഴിക്കോട് : **ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദ്വീര്‍ഘകാല ഫുട്‌ബോള്‍ പരിശീലനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക് നടക്കും.

സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്‌പ്പോര്‍ട്ട് ഫോട്ടോ, കളിക്കുന്നതിനുള്ള യൂണിഫോം എന്നിവയുമായി അതാത് ഗ്രൗണ്ടുകളില്‍ എത്തണം. ഫോണ്‍ - 9447318979,9447883277.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/257791/for-football-training-selection-trials-are-underway)