പേരാമ്പ്ര : അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെയും, വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെയും ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ പാലേരി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ :പി. എം നിയാസ് ഉല്‍ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ ആനേരി നസീര്‍ ആദ്യക്ഷത വഹിച്ചു.
എസ്.പി കുഞ്ഞമ്മത് മുഖ്യ പ്രഭാഷണം നടത്തി. മൂസ കോ ത്തമ്പ്രാ, ഡിസിസി സെക്രട്ടറി മാരായ ഇ.വി രാമചന്ദ്രന്‍ മാസ്റ്റര്‍, കെ. കെ വിനോദന്‍,മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിം മാസ്റ്റര്‍,ചന്ദ്രന്‍ മാസ്റ്റര്‍,അസീസ് നരിക്കിലകണ്ടി,എ പി അബ്ദുറഹിമാന്‍,ഇ ടി.സരീഷ്,എന്‍. പി വിജയന്‍,കെ. എം.ഇസ്മായില്‍ ,എ സ്. സുനന്ദ്, ശിഹാബ് കന്നാട്ടി, അസീസ് കുന്നത്ത്,അസീസ് ഫൈസി,മുഹമ്മദ് പാറക്കടവത്ത്,പ്രകാശന്‍ കന്നാട്ടി, ടി. എം. കെ യൂസുഫ്,കെ വി രാഘവന്‍ മാസ്റ്റര്‍,സി. കെ രാഘവന്‍,ഇ വി ശങ്കരന്‍ മാസ്റ്റര്‍, പി ടി. വിജയന്‍ മാസ്റ്റര്‍ സൗഫി താഴെകണ്ടി, വഹീദ പാറേമ്മല്‍, സൈറാബാനു മനയില്‍,സഫിയ പടിഞ്ഞാറയില്‍, ഗീത മെമ്പര്‍,യു. ഡി. എഫ് പഞ്ചായത്ത് കണ്‍വീനര്‍ പുതുക്കോട്ട് രവീന്ദ്രന്‍ സ്വാഗതവും പറഞ്ഞു
UDF staged a dharna at the village office