പട്ടാണിപ്പാറ: ആഗോള ധ്യാന ദിനത്തില്‍ പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയില്‍ ധ്യാന പരിപാടി നടത്തി. യോഗ അധ്യാപിക ഗീത പേരാമ്പ്ര ക്ലാസ്സെടുത്തു. പ്രസിഡണ്ട് ടി.ഇ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി രാമനാരായണന്‍, സുരേന്ദ്രന്‍ മൂന്നൂറ്റന്‍ കണ്ടി, ഷാജന്‍ മാത്യു, കെ.കെ. ലീല, പി.സി ജിതേഷ്, കെ.ബി താര, ലത പട്ടാണിപ്പാറ എന്നിവര്‍ സംസാരിച്ചു.
On the occasion of Global Meditation Day, Pattanipara Navina Library organized a meditation program