കീഴരിയ്യൂര്‍: കീഴരിയ്യൂര്‍ എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിലെ 2025-ാം വര്‍ഷത്തെ ഉത്സവാഘോഷത്തിന്റെ ധനശേഖരണ ഉദ്ഘാടനം രക്ഷാധികാരി സന്തോഷ് കാളിയത്ത് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി നീലമന ചന്ദ്രകാന്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി.എം സത്യന്‍, സെക്രട്ടറി പ്രജേഷ് മനു ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ രാജേഷ് നാറാണത്ത്, വി.പി ഗോവിന്ദന്‍, ആഘോഷ കമ്മിറ്റി രക്ഷാധികാരി പി.കെ ഗോവിന്ദന്‍, ആര്‍വി കണാരന്‍, എ.എം ദാമോധരന്‍, ഒ ലിനീഷ്, ഒ.എം ബിനീഷ്, ഐ സതീശന്‍, കെ.എം സുരേഷ് ബാബു, എ.ടി.കെ ശശി, പി.പി അനീഷ്, രാജന്‍ വാളി കണ്ടി, സൗമിനി ചെറുവത്ത്, ടി സ്വപ്ന, പ്രസീത, രേണുക, ആര്‍വി റീമ നേതൃത്വം നല്‍കി.
Inauguration of festival fund collection at Keezhariyur Elambilattam Paradevata Temple