---
title: "സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം"
english_title: "A young woman met a tragic end when a shawl got tangled around her neck while traveling on a scooter at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/258575/a-young-woman-met-a-tragic-end-when-a-shawl-got-tangled-around-her-neck-while-traveling-on-a-scooter-at-kozhikkod"
published_at: "2024-12-24T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a4a69b50ea_kjk.JPG"
keywords: []
---

# സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് : സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.

## Article Content

കോഴിക്കോട് : സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.

കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/258575/a-young-woman-met-a-tragic-end-when-a-shawl-got-tangled-around-her-neck-while-traveling-on-a-scooter-at-kozhikkod)