ഭാവഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ

ഭാവഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ
Jan 10, 2025 10:44 AM | By SUBITHA ANIL

തൃശ്ശൂര്‍: ഭാവഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ. മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും.

10 മുതല്‍ 12 വരെ തൃശ്ശൂര്‍ സംഗീത അക്കാദമി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും.തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോര്‍ത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും. പാലിയത്തെ തറവാട്ടില്‍ നാളെ രാവിലെ 9 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്.

നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്‌കാരം. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ മരണം സംഭവിക്കുകയായിരുന്നു. പി. ജയചന്ദ്രന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാളം.



Bhavagayakan P Jayachandran's cremation tomorrow at trishur

Next TV

Related Stories
 വീട്ടില്‍ സൂക്ഷിച്ച രാസലഹരിയുമായി ഒരാള്‍ പിടികൂടി

Apr 25, 2025 05:25 PM

വീട്ടില്‍ സൂക്ഷിച്ച രാസലഹരിയുമായി ഒരാള്‍ പിടികൂടി

രാസലഹരി ഇനത്തില്‍പ്പെട്ട എംഡിഎംഎ പിടിച്ചെടുത്തു. കരുവണ്ണൂര്‍ സ്വദേശി...

Read More >>
കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടില്‍ കയറാന്‍ കഴിയാതെ യുവതി

Apr 25, 2025 05:09 PM

കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടില്‍ കയറാന്‍ കഴിയാതെ യുവതി

ഹൃദ്രോഗിയായ ലിജി 2 ദിവസമായി ഭക്ഷണം പോലും കഴിക്കാത്ത...

Read More >>
നൊച്ചാട് ജനകീയ ഫെസ്റ്റില്‍ ഇന്ന്

Apr 25, 2025 04:24 PM

നൊച്ചാട് ജനകീയ ഫെസ്റ്റില്‍ ഇന്ന്

നൊച്ചാട് ജനകീയ ഫെസ്റ്റ് 2025 ഏപ്രില്‍ 20 മുതല്‍ 26...

Read More >>
പയ്യോളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു.

Apr 25, 2025 04:02 PM

പയ്യോളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു.

പയ്യോളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. ബീഹാറി സ്വദേശി പയ്യോളി ഏടത്തുംതാഴെ മുഹമ്മദ് മസൂദ് (37)നാണ് മര്‍ദ്ദനമേറ്റത്....

Read More >>
സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

Apr 25, 2025 02:53 PM

സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

കോസ്മെറ്റോളജിസ്‌റ്, സോളാര്‍ എല്‍.ഇ.ഡി ടെക്നിഷ്യന്‍ എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ്...

Read More >>
വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി

Apr 25, 2025 01:47 PM

വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി

ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റ്റര്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് സീസണ്‍ 2 ആരംഭിച്ചു. കളിയാണ് ലഹരി എന്നതാണ് ക്യാമ്പിന്റെ...

Read More >>
News Roundup