---
title: "ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം"
english_title: "Opportunity to renew employment registration for differently abled persons"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262379/opportunity-to-renew-employment-registration-for-differently-abled-persons"
published_at: "2025-01-10T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780b671a4536_rrrrrrrrrrrrr.jpg"
keywords: []
---

# ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

> **Lead Summary:** കോഴിക്കോട് : വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മാര്‍ച്ച് 18 വരെ അവസരം.

## Article Content

കോഴിക്കോട് : വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മാര്‍ച്ച് 18 വരെ അവസരം.

നേരിട്ടോ/ദൂതന്‍ മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് കോഴിക്കോട് സബ് റീജ്യണല്‍ എംപ്ലോയ്‌മെന്റ്  ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2373179.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262379/opportunity-to-renew-employment-registration-for-differently-abled-persons)