കായണ്ണ: ചെറുക്കാട് ആറങ്ങാട്ട്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ വേണാട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെയും, വാമനന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മ്മിതത്വത്തില്‍ കൊടിയേറ്റ ചടങ്ങുകള്‍ നടത്തി.
2025 ഫെബ്രുവരി 11 മുതല്‍ തുടങ്ങുന്ന ഉത്സവം ക്ഷേത്ര ചടങ്ങുകള്‍, കലാപരിപാടികള്‍, താലപ്പൊലി തുടങ്ങിയവയോടെ ഫെബ്രുവരി 17 അവസാനിക്കും.
Cherukad Arangatkav Bhagwati temple festival was flagged off