പേരാമ്പ്ര: ചങ്ങരോത്ത് എംയുപി സ്‌കൂള്‍ തൊണ്ണൂറ്റി നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കായിക താരം എം.ടി ജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ യൂസുഫ് അധ്യക്ഷത വഹിച്ചു.

കെ.ടി മൊയ്തീന്‍, കെ.എം അബ്ദുല്‍ സലാം, ടി.എം.കെ യൂസുഫ്, ശരീഫ് കയനോത്ത്, സി.വി നജ്മ, ടി.എം അബ്ദുല്‍ അസീസ്, പി മുനീര്‍, എസ് സുനന്ദ്, ശിഹാബ് കന്നാട്ടി, കെ.എന്‍ സനില കുമാരി, കെ.കെ അന്‍സാര്‍, മുഹമ്മദ് ഷാനി, കെ റഷീദ്, എം.കെ റഷീദ്, എം.കെ നിസാര്‍, ടി സിദ്ദിഖ്, മുഹമ്മദ് ഷാനി എന്നിവര്‍ സംസാരിച്ചു.
A football tournament was organized at Changaroth MUP School