ചെമ്പനോട: ചെമ്പനോടയില്‍ തെങ്ങ് കയറ്റ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ആലവാതുക്കള്‍ അശോകന്‍ (42) ആണ് മരിച്ചത്.

ഇന്ന് കാലത്ത് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കുറ്റ്യാടിയിലെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ശോഭ. മക്കള്‍ അപര്‍ണ്ണ, അഭിലാഷ്.
The coconut worker fell down and died at chembanoda