ചിക്കിട്ടപ്പാറ: കരുവാന്‍സ് ഓട്ടോ കണ്‍സള്‍ട്ടന്റ്, ടൂര്‍സ് ആന്റ് ട്രാവല്‍സ് കൂവ്വപൊയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പഠനയാത്ര, വിനോദയാത്ര, തീര്‍ത്ഥയാത്ര, ടൂര്‍ പാക്കേജുകള്‍ എന്നിങ്ങനെ വാഹനസംബന്ധമായ എല്ലാവിധ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
കൂടാതെ വിവിധ സ്ഥലങ്ങളിലായി സഹോദര സ്ഥാപനമായ കരുവാന്‍സ് ഡ്രൈവിംഗ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ സത്യപാലന്‍, പി.കെ ഷൈജു, പ്രസാദ് പരുത്തി പാറ റെനിഷ് മുതുകാട് തുടങ്ങിയവരും കരുവാന്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
Karuans Auto Consultant started operations in Kouvvapoil