ചക്കിട്ടപ്പാറ: ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാൻ തീരുമാനം എടുത്ത് ചക്കിട്ടപ്പാറ പഞ്ചായത്ത്. ഭരണ സമിതി യോഗത്തിന്റെതാണ് തീരുമാനം. എം പാനൽ ഷൂട്ടേഴ്സിന് നിർദ്ദേശം നൽകി.

വൈകാരികമായ തീരുമാനം അല്ലെന്നും രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒന്നിച്ചെടുത്ത തീരുമാണെന്നും മേഖലയിൽ വന്യമൃഗ ശല്യം അതി രൂക്ഷമെന്നും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ.
Chakkitappapara Panchayat takes controversial decision to shoot wild animals