വെള്ളിയൂര്‍ :നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരില്‍ അകാലത്തില്‍ മരണപ്പെട്ട വെള്ളരിയില്‍ ബാലന്റെ കുടുംബത്തിന് കൈത്താങ്ങായി യുഡിഎഫ് കമ്മിറ്റി.മേഖല യുഡിഎഫ് കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായ നിധി വെള്ളിയൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം പി ബാലന്റെ കുടുംബത്തിന് കൈമാറി.

ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷണന്‍ അധ്യക്ഷത വഹിച്ചു, ഇ.ടി ഹമീദ്, പി.എം പ്രകാശന്‍, പി. അനില്‍കുമാര്‍, പി.കെ.കെ സൂപ്പി, ഹരിന്ദ്രന്‍ തേലക്കര, വി.പി അസ്സയിനാര്‍, ഇ. സത്യന്‍, അഭിലാഷ്, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു
The family assistance fund raised by the regional UDF committee was handed over to the boy's family.