വയോധികയെ കാണാതായതായി പരാതി

 വയോധികയെ കാണാതായതായി പരാതി
Mar 18, 2025 04:52 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്‍ജന (65) ത്തെയാണ് കാണാതായത്. ഫെബ്രുവരി 26 ന് രാവിലെ 10 മണി മുതലാണ് കാണാതായത്.

പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കോട്ടയത്ത് എത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നും കാണാതായെന്നാണ് ലഭിച്ച വിവരം.

കാണാതായ സ്ത്രീയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

എസ്.എച്ച്.ഒ പേരാമ്പ്ര പൊലീസ് 9497987190

എസ്.ഐ പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ - 9497980790.

പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ :0496 2610242.











Elderly woman reported missing at perambra

Next TV

Related Stories
പ്രതിഷേധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

Apr 30, 2025 12:45 AM

പ്രതിഷേധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമവും പ്രതിജ്ഞയും...

Read More >>
ലീബാ ബാലന്‍ ചരമവാര്‍ഷിക ദിനത്തില്‍ കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു

Apr 30, 2025 12:25 AM

ലീബാ ബാലന്‍ ചരമവാര്‍ഷിക ദിനത്തില്‍ കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി ജില്ലാ തല കവിതാ രചനാ മല്‍സരം...

Read More >>
മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

Apr 29, 2025 11:18 PM

മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആവള കുട്ടോത്ത് മിനി ഇന്‍ഡസ്ട്രിക്...

Read More >>
കടയ്ക്ക് മുന്നിലെ കുഴി; കട തുറക്കാന്‍ കഴിയാതെ വ്യാപാരി

Apr 29, 2025 11:06 PM

കടയ്ക്ക് മുന്നിലെ കുഴി; കട തുറക്കാന്‍ കഴിയാതെ വ്യാപാരി

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കുഴിയില്‍ ഇട്ടിട്ടുണ്ടെങ്കിലും കുഴി ഇതുവരെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

Apr 29, 2025 03:26 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

വാല്യക്കോട് കഡ്‌കോസ് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി സ്‌പോണ്‍സര്‍ ചെയ്ത...

Read More >>
ബ്ലോക്ക് പഞ്ചായത്ത് ജോബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

Apr 29, 2025 03:11 PM

ബ്ലോക്ക് പഞ്ചായത്ത് ജോബ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല ശില്‍പ്പശാലയുടേയും ജോബ് സെന്ററിന്റെയും ഉദ്ഘാടനം...

Read More >>
Top Stories










News Roundup