പെരുവണ്ണാമൂഴി: കെവികെ പെരുവണ്ണാമൂഴിയില്‍ അന്തരാഷ്ട്ര വനദിനം സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ചപരിപാടി ഇ .കെ ജിഷ ഫോറെസ്റ്റ്‌റേഞ്ച് ഓഫീസര്‍ വൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.

കുരുമുളക് താങ്ങുകാലായി ഉപയോഗിക്കുന്ന സില്‍വര്‍ ഓക്ക്, കാട്ടു വേപ്പ് തുടങ്ങിയ തൈകള്‍നട്ടു പിടിപ്പിച്ചു. ഡോ. പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കര്‍ഷകരോടൊപ്പം ലൗലി യുനിവേര്‍സിറ്റി, പഞ്ചാബ് റാവേ വിദ്യാര്‍ത്ഥികളും പങ്കെടുത്തു, ഡോ. ബി.പ്രദീപ് എസ്എംഎസ്, ആര്‍ ഷൈനി , ഫോറെസ്റ്റ് ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.
International Day of Forests observed