പേരാമ്പ്ര: പ്രവാസിലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി റംസാന്‍ റിലീഫ് വിതരണം നടത്തി. പരിപാടി എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.മമ്മു അധ്യക്ഷത വഹിച്ചു.

ഫണ്ട് പിതരണഉദ്ഘാടനം പ്രവാസി ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് കക്കാട് റാഫിക്ക് നല്‍കി കൊണ്ട് സി എച്ച് ഇബ്രാഹീം കുട്ടി നിര്‍വ്വഹിച്ചു.
ഖത്തര്‍ കെഎംസിസി മണ്ഡലം സെക്രട്ടറി സി.കെ.സി ഇസ്മയില്‍, കുവൈത്ത് കെഎംസിസി മണ്ഡലം പ്രസിഡണ്ട് ആര്‍.കെഅഷ്‌റഫ,് ടി.കെ.എ ലതീഫ,് എം.കെ.സി കുട്ട്യാലി,മുനീര്‍ കുളങ്ങര, ടി. പി മുഹമ്മദ്, യൂസുഫ് ' വല്ലാറ്റ, ജസീല്‍ ചേനായി, മൊയ്തി കക്കിനി കണ്ടി, അഹ്‌മദ് കീപ്പോട്ട്, എന്‍.കെ അഷ്‌റഫ്, കെ.പി അബ്ദുള്ള, വീര്‍ക്കണ്ടി മൊയ്തു,. പി.സി സിറാജ് എന്നിവര്‍ സംസാരിച്ചു.
മൊയ്തു പുറ മണ്ണില്‍ സ്വാഗതവം പറഞ്ഞ ചടങ്ങിന് ഹസ്സന്‍ കുട്ടി നന്ദിയും പറഞ്ഞു
Ramzan relief distribution held