ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് ഉദ്ഘാടനം നാളെ(03)

ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ക്യാമ്പ് ഉദ്ഘാടനം നാളെ(03)
Apr 2, 2025 10:43 AM | By LailaSalam

കോഴിക്കോട്: ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിന്റെ ഉദ്ഘാടനം നാളെ (ഏപ്രില്‍ 3) വൈകീട്ട് നാലിന് മാനാഞ്ചിറ സ്‌ക്വയറില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും.

അഞ്ച് വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് 23 ന് അവസാനിക്കും.

ഫുട്ബോള്‍ - ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ട് ഈസ്റ്റിഹില്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, ഇ കെ നായനാര്‍ സ്റ്റേഡിയം നല്ലൂര്‍ ഫറോക്ക്, മുക്കം മുനിസിപ്പില്‍ സ്റ്റേഡിയം മണാശ്ശേരി, മാവൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചെറൂപ്പ, സി.കെ.ജി.മെമ്മോറിയല്‍ കോളേജ് സ്റ്റേഡിയം പേരാമ്പ്ര, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പറമ്പില്‍ബസാര്‍, ഇഎംഎസ് സ്റ്റേഡിയം ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം,

കക്കോടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കൂടത്തുംപൊയില്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കോട്ടക്കടവ്, ബാസ്‌ക്കറ്റ്ബോള്‍ - കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍, ഷട്ടില്‍- ഇന്‍ഡോര്‍ സ്റ്റേഡിയം, ജിംനാസ്റ്റിക്-ഇഎംഎസ് സ്റ്റേഡിയം, ചെസ്സ് - ഇന്‍ഡോര്‍ സ്റ്റേഡിയം, സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, മണാശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ മുക്കം, നരിക്കുനി, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്, വോളിബോള്‍ - നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി, നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമി കായക്കൊടി, ഇകെ നായനാര്‍ മിനിസ്റ്റേഡിയം നല്ലൂര്‍ ഫറോക്ക്. ബോക്‌സിംഗ് -ഇഎംഎസ് സ്റ്റേഡിയം കോഴിക്കോട്, തയ്കോണ്ടോ -ഇന്‍ഡോര്‍ സ്റ്റേഡിയം, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്.

 ടേബിള്‍ ടെന്നിസ് - ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്‌കേറ്റിംഗ് - ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്വിമ്മിംഗ് - സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്വിംമ്മിംഗ് പൂള്‍ ഈസ്റ് നടക്കാവ് തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടുക. ഫോണ്‍ - 0495-2722593, 8078182593, https://www.sportscouncilkozhikode.com





District Sports Council Summer Camp inauguration tomorrow (03)

Next TV

Related Stories
താലുക്ക് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക;എസ്ഡിപിഐ

Apr 28, 2025 03:58 PM

താലുക്ക് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക;എസ്ഡിപിഐ

മലയയോര മേഖലയിലെ പ്രധാന ആതുര ശുഷ്രൂഷ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും...

Read More >>
ചക്ക മഹോത്സവത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

Apr 28, 2025 03:34 PM

ചക്ക മഹോത്സവത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.

പള്ളിയത്ത് കുനി കാസ്‌ക കാവില്‍ മെയ് 24, 25 തിയ്യതികളില്‍ കാവില്‍ നിള ഓാഡിറ്റോറിയത്തില്‍ വെച്ചുനടത്തുന്ന ചക്ക മഹോത്സവത്തിന്റെ സ്വാഗത സംഘം...

Read More >>
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലെക്ക് ടി.വി സംഭാവനചെയ്തു

Apr 28, 2025 03:13 PM

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലെക്ക് ടി.വി സംഭാവനചെയ്തു

ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലെക്ക് ടി.വി സംഭാവനയായി നല്‍കി. ലയന്‍സ് ക്ലബ്ബ് പേരാമ്പ്ര യൂനിറ്റാണ് ഡയാലിസിസ്...

Read More >>
സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

Apr 28, 2025 03:04 PM

സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റിനു കീഴില്‍ ആവള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി...

Read More >>
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 12:41 PM

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 35 ാം ജില്ലാ സമ്മേളനം വടകര വില്ല്യാപ്പള്ള കല്ലേരി ഓഡിറ്റോറിയത്തില്‍...

Read More >>
കെപിഒഎ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായി

Apr 27, 2025 10:23 PM

കെപിഒഎ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായി

ചടങ്ങില്‍ പ്രശാന്ത് പി.വി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന്...

Read More >>
Top Stories










News Roundup