ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ എഴാം വാര്‍ഡില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. മഹാത്മ ഗാന്ധി കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം എന്‍എസ്‌യു ദേശിയ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത് നിര്‍വ്വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് കെ.വി നാരയാണന്‍ അധ്യക്ഷത വഹിച്ചു.

വി.ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മന്ഡലം പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍, കെ.കെ വിനോദന്‍, രാജേഷ് കിഴരിയൂര്‍, ജസ്മിന മജീദ്, വാര്‍ഡ്അംഗം അര്‍.പി ശോബിഷ് വി. ദാമോധരന്‍ എന്നിവര്‍ സംസാരിച്ചു.
ഒ.പി കുഞ്ഞബ്ദുള്ള, എം.പി വിനിഷ്, കെ.പി അരവിന്ദന്‍, ജയ്കിഷ്, ദാസന്‍ സൗപര്‍ണ്ണിക, വി.പി കുഞ്ഞബ്ദുളള , വി.യമുന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വാര്‍ഡ് കണ്‍വീനര്‍ ടി.എം ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കുഞ്ഞിക്കേളപ്പന്‍ നന്ദിയും പറഞ്ഞു.
Indian National Congress holds Mahatma Gandhi family meeting