പേരാമ്പ്ര: സ്‌നേഹവും സൗഹൃദവും ഇതിവൃത്തമാക്കി ഡോ. ഷൈറിത്ത് സംവിധാനം ചെയ്യുന്ന മെയ് ആദ്യവാരം പുറത്തിറങ്ങാനിരിക്കുന്ന 'സ്‌നേഹതീരം' എന്ന കുഞ്ഞു സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി.

ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രദീപ് ഭരതശ്രീയും ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ എരവട്ടൂരുമാണ്. സ്റ്റുഡിയോ :സൗണ്ട് സ്‌കേപ്പ് പേരാമ്പ്ര അടുത്തു തന്നെ റിലീസിങ്ങ് പ്രതീക്ഷിക്കുന്ന രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് രതീഷ് മേപ്പയ്യൂരും സജിനയും ആണ്. കോറസ് : പി.വി. ഗിരീഷ് ചിത്രം മെയ് ആദ്യവാരം റിലീസ് ചെയ്യും.
The first song from the movie 'Snehatheeram' directed by Dr. Shayrith has been released