ചെറുവണ്ണുര്‍: ചെറുവണ്ണുര്‍ ഗ്രാമ പഞ്ചായത്തിലെ 14 -ാം വാര്‍ഡിലെ അഴകില്‍ മുക്ക് - കിഴക്കയില്‍ മുക്ക് കോണ്‍ക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത് നാട്ടുകാര്‍ക്ക് ആശ്വാസമായി.

റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്എന്‍.ടി ഷിജിത്ത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ (ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍) ശ്രീഷ ഗണേഷ് അധ്യക്ഷത വഹിച്ചു. അസീസ് സ്വാഗതം പറഞ്ഞചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ വിപിന്‍ രാജ്,ഹമാനത്ത്, കെ.എം അശോകന്‍ , മജീദ് കോറോത്ത് എന്നിവര്‍ സംസാരിച്ചു
Inauguration of Azhakil Mukku-Kizhakkayil Mukku road