പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. പി.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. ശവകുടീരത്തില്‍ പുപ്പാര്‍ച്ചന നടത്തി.
ഡിസിസി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍, വി.പി. ഇബ്രാഹിം, സി.കെ. രാഘവന്‍, എന്‍.പി വിജയന്‍, എന്‍.കെ ഇബ്രാഹിം, ടി.കെ സലാം, വിനോദ് കല്ലൂര്‍, എന്‍.എസ് നിധീഷ്, സന്തോഷ് കോശി എന്നിവര്‍ സംസാരിച്ചു. പി.കെ. കൃഷ്ണദാസ് സ്വാഗതവും പി.കെ സുരേഷ് നന്ദിയും പറഞ്ഞു.
KT Kunjikannan's death anniversary observed at perambra