ചെറുവണ്ണൂര്‍ : മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്ര പുനഃപ്രതിഷ്ഠാ വാര്‍ഷിക ദിനാഘോഷം മെയ് 9, 10 തിയ്യതികളില്‍ നടക്കും. 9 ന് വൈകുന്നേരം ദീപാരാധന, ആദരിക്കല്‍ ചടങ്ങ്, തായമ്പക, വിളക്ക്.

10 ന് കാലത്ത് ഗണപതി ഹോമം, പ്രഭാത ഭക്ഷണം, പ്രഭാത പൂജ, പ്രത്യേക കലശ പൂജകള്‍, വളയാറോട്ട് കാവില്‍ ഒറ്റ കലശപൂജ, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
Rededication Anniversary Celebration on May 9th and 10th