പേരാമ്പ്ര : ഓപ്പറേഷന്‍ സിന്ധൂര്‍ നടപ്പിലാക്കിയ ഭാരത സൈന്യത്തിനും പ്രധാനമന്ത്രിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരംഗ യാത്ര നടത്തി.

ബിജെപി രാജ്യ വ്യാപകമായി മണ്ഡലതലത്തില്‍ നടത്തുന്ന തിരംഗ യാത്രയുടെ ഭാഗമായാണ് പേരാമ്പ്രയില്‍ പരിപാടി സംഘടിപ്പിച്ചത്.
തറമല്‍ രാഗേഷ്, കെ.കെ രജീഷ്, ഡി.കെ മനു, എം. പ്രകാശന്‍, കെ.എം സുധാകരന്‍, പി.പി പ്രസന്ന, ലൈജു വേലായുധന്‍, ജയസുധ, കോമള ചന്ദ്രന്‍, കെ.ടി വിനോദ്, ഇല്ലത്ത് മോഹനന്‍, കെ ഗോകുല്‍ദാസ്, ജുബിന്‍ ബാലകൃഷ്ണന്‍, കെ.കെ സജീവന്‍, എന്‍.കെ വല്‍സന്‍, പി.ബി സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
BJP Perambra constituency committee conducts Tiranga Yatra