തൊട്ടില്‍പാലം: ബിജെപി നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊട്ടില്‍പാലത്ത് തിരംഗ യാത്ര സംഘടിപ്പിച്ചു.

പകല്‍കാം ഭീകരാക്രമണത്തിന് എതിരായി പാക്കിസ്ഥാന്‍ എന്ന തീവ്രവാദി രാഷ്ട്രത്തിനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയ ഭാരത് സൈനികര്‍ക്കും നേതൃത്വം നല്‍കിയ നരേന്ദ്രമോദി സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് തിരംഗ യാത്ര സംഘടിപ്പിച്ചത്.
ബിജെപിയും നരിപ്പറ്റ മണ്ഡലം പ്രസിഡണ്ട് എം.സി അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ.കെ രജീഷ് മുഖ്യ പ്രഭാഷണം നടത്തി.
മേഖലാ ഉപാധ്യക്ഷന്‍ എം.പി രാജന്‍, ജില്ലാ ട്രഷറര്‍ സി.പി വിപിന്‍ ചന്ദ്രന്‍, പി.പി ഇന്ദിര, അഖില്‍ നാളംകണ്ടി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.പി സുനില്‍കുമാര്‍, വി.കെ ശ്രീജിത്ത്, കെ.പി ചാത്തു നണുവട്ടക്കാട്, കെ.എസ് ബാലകൃഷ്ണന്‍, പ്രിയ, വി.കെ ഗിരീഷ്, കെ അനീഷ് മാത്യു, ജികേഷ് ശശിധരന്‍, ലിനീഷ്, ഗോപാല്‍, പി.കെ അഭിലാഷ്, ഇ.കെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
BJP Naripatta Mandal Committee organizes Tiranga Yatra