പേരാമ്പ്ര: പേരാമ്പ്ര അമ്പാളിത്താഴ കര്‍മ്മ ശ്രീധരന്‍ (58) അന്തരിച്ചു. സിപിഐ (എം) അമ്പാളിത്താഴ ബ്രാഞ്ച് അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്.

പിതാവ് പരേതനായ പാറച്ചാലില്‍ മീത്തല്‍ നാരായണന്‍. മാതാവ് ചിരുതക്കുട്ടി. ഭാര്യ : മിനി. മക്കള്‍ സച്ചിന്‍, സോന. സഹോദരങ്ങള്‍ യശോദ (പാലേരി), കൃഷ്ണന്‍, ശ്രീമതി (ചേരാപുരം), സുനി (വടകര).
Perambra Ambalithazha Karma Sreedharan passed away