പേരാമ്പ്ര: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീകര വിരുദ്ധ പ്രതിജ്ഞയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, മനോജ് എടാണി, കെ.സി രവീന്ദ്രന്‍, ബാബു തത്തക്കാടന്‍, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, റഷീദ് പുറ്റംപൊയില്‍, ടി.എം വിജയന്‍, വി.പി സുരേഷ്, മിനി വട്ടക്കണ്ടി, രേഷ്മ പൊയില്‍, കെ.എം ശ്രീനിവാസന്‍, വി.കെ രമേശന്‍, കെ.പി മായന്‍കുട്ടി, ചന്ദ്രന്‍ പടിഞ്ഞാറക്കര, കെ.പി വേണു, ആര്‍.പി അക്ഷയ്, എസ്. അഭിമന്യു, അഷ്‌റഫ് ചാലില്‍, എ.കെ സജീന്ദ്രന്‍, ബോബി സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Perambra Constituency Congress Committee organizes Rajiv Gandhi memorial