ചക്കിട്ടപാറ: ചക്കിട്ടപാറ പാലപ്പറമ്പത്ത് ദാമോദരന്‍ നായര്‍ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ മീനാക്ഷി. മക്കള്‍ സത്യന്‍ (പന്തിരിക്കര), സജിത സുരേഷ് (പുറ്റം പൊയില്‍).
മരുമക്കള്‍ സുരേഷ്, ശോഭ. സഹോദരങ്ങള്‍ കുഞ്ഞിലക്ഷ്മി അമ്മ, രാഘവന്‍ നായര്‍, ശാരദ, സരോജിനി, സാവിത്രി, പരേതരായ നാരായണന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.

Chakkittapara Palaparambath Damodaran Nair passed away