പേരാമ്പ്ര: ലോക ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് ഓയിസ്‌ക പേരാമ്പ്ര ചാപ്റ്ററും തച്ചറത്ത് കണ്ടി നാഗകാളി -ക്ഷേത്ര കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംയുക്ത പരിപാടിയി സംഘടിപ്പിച്ചു.
ക്ഷേത്രകാവില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് പരിപാടി വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു .പ്രശാന്ത് ലാല്‍ അധ്യക്ഷത വഹിച്ചു.വി.പി, ശശിധരന്‍, പി.കെ സുകുമാരന്‍, കെ.പി ഗംഗാധരന്‍, കെ.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

എം.ഷംസുദ്ദീന്‍, പി. ഉണ്ണികൃഷ്ണന്‍, എന്‍.കെ മൂസ, എന്‍.എം. നാരായണന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി സുനില്‍ നെല്ലാടിക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് സി.വി സജിത്ത് നന്ദിയും പറഞ്ഞു.
Tree saplings planted on the occasion of World Biological Diversity Day