
കടിയങ്ങാട്: കടിയങ്ങാട് മഹല്ല് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മെഗാ കരിയര്‍ ക്ലിനിക്കും അനുമോദന സദസ്സും സംഘടിപ്പിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹീം കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
വേളം കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. മഹല്ല് പ്രസിഡണ്ട് അസീസ് ഫൈസി, മഹല്ല് ഖതീബ് യൂസുഫ് ഹുദവി, മഹല്ല് സെക്രട്ടറി ഇബ്രാഹീം പുതുശ്ശേരി, അബ്ദുറ്മാന്‍ ആയടത്തില്‍,.ടി. സാബിത്ത്, സി .പി സമീര്‍, ടി. സവാദ് തുടങ്ങിയവര്‍ സംസാരിച്ചു.
മെഡിക്കല്‍,പാരാമെഡിക്കല്‍, എഞ്ചിനീയറിംഗ്,നിയമപഠനം, കൊമേഴ്‌സ്&മാനേജ്‌മെന്റ്, ഐ.ടി.ഐ, പോളി ടെക്‌നിക്, കമ്പ്യൂട്ടര്‍ സയന്‍സ്& എ.ഐ, ടീച്ചിംഗ്, പി.എസ്.സി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, സ്‌പോര്‍ട്‌സ്,ഫയര്‍ &സേഫ്റ്റി ക്ലിനിക്കുകള്‍ക്ക് ഡോ. വി .പി വിസ്മയ,കെ. ഇ ഡോ.ജുഹൈന കരീം, ഡോ.ഷഫീഖ് കന്നാട്ടി, ഡോ.അഞ്ചുലേഖ, ഡോ.അഫീദ, ഡോ. ആയിഷ തസ്‌നീം, അഡ്വ.ഷെറിന്‍ സല്‍വ, നവാല്‍ മുഹമ്മദ്, .ടി.അഫ്‌സല്‍, നദീറ റിയാസ്, പി.സി ആബിദ, ആഷിഖ് അബു, നിസിന മുഹമ്മദലി, സുഹൈല്‍ ചാമക്കാല, പി. അമ്മദ് ,അസീസ് നരിക്കലക്കണ്ടി, ഹമീദ് തോട്ടത്തില്‍, കുനിയില്‍ കുഞ്ഞബ്ദുല്ല, ഇ.പി ഉനൈസ്, വി.പിഅബ്ദുല്‍ ബാരി ,ഇ.പി, അബ്ദുല്ലത്തീഫ്, റാഷിദ് ദാരിമി, കെ.എം സമീര്‍, മുഹ്‌സിന്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Mega Career Clinic receives commendation from the audience