നൊരമ്പാട്ട് ശങ്കരന്‍ അനുസ്മരണം

നൊരമ്പാട്ട് ശങ്കരന്‍ അനുസ്മരണം
Jun 14, 2025 04:39 PM | By SUBITHA ANIL

കായണ്ണ: കോണ്‍ഗ്രസ് കായണ്ണ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന നൊരമ്പാട്ട് ശങ്കരന്റെ 10-ാം ചരമ വാര്‍ഷിക ദിനം ഡികെടിഎഫ് കായണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗത്തില്‍ ഡികെടിഎഫ് മണ്ഡലം പ്രസിഡണ്ട് ഉന്തുമ്മല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം പ്രസിഡണ്ട് ശശിധരന്‍ മംഗര, ഡികെടിഎഫ് ജില്ലാ ഭാരവാഹികളായ പി.പി ശ്രീധരന്‍, പി.സി പ്രത്യുഷ്, മണ്ഡലം പ്രസിഡണ്ട് പൊയില്‍ വിജയന്‍, ഐപ് വടക്കേത്തടം, ഗ്രാമപഞ്ചായത്ത് അംഗം പി. വിനയ, സി.പി ബാലകൃഷ്ണന്‍, എന്‍. ചന്ദ്രന്‍, കെ.എം രാധാകൃഷ്ണന്‍, മോളേറ്റി ബാലകൃഷ്ണന്‍, സി.കെ രാജന്‍, ഇ.എം വിനോദന്‍, വി.സി പീതാംബരന്‍, പി.സി മോഹനന്‍, ശശി മുതലവീട്ടില്‍, എന്‍.കെ സാബു, സി.എം അര്‍ജുന്‍, കാപ്പുമ്മല്‍ ബാബു, കെ.പി ശ്രീധരന്‍, വിജയന്‍ ചന്ദനത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Norambattu Shankaran Memorial at kayanna

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories










News Roundup






//Truevisionall