പേരാമ്പ്ര: കടിയങ്ങാട് പാലം വെളുത്ത പറമ്പത്ത് മുനീര്‍ (45) സൗദിയിലെ യാമ്പുവില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.

ഏറെ കാലം കടിയങ്ങാട് പാലം ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. ഭാര്യ അസ്മ ചങ്ങരോത്ത്. മക്കള്‍ സഫ, സഫ്വാന്‍.
ദുബൈ കെഎംസിസി പേരാമ്പ്ര മണ്ഡലം ഭാരവാഹി വി.പി അബ്ബാസ്, ഇബ്രാഹീം ഹലവാനി, സൂപ്പി, കുഞ്ഞാമി കുന്നോത്ത് വയല്‍, പരേതനായ സലാം എന്നിവര്‍ സഹോദരങ്ങളാണ്.
A native of Katiyangad died in Saudi Arabia following a heart attack