വില കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നില്‍പ്പ് സമരം നടത്തി

വില കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നില്‍പ്പ് സമരം നടത്തി
Apr 12, 2022 04:13 PM | By Perambra Admin

പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ കാരണം അടിക്കടി ഉണ്ടാകുന്ന വില കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ യൂണിറ്റുകളില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നില്‍പ്പ് സമരം നടത്തി.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ യൂത്ത് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ നിര്‍വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.കെ. റഫീഖ്, സത്താര്‍ കീഴരിയൂര്‍, സി.കെ. ജറീഷ്, ആര്‍.കെ. മുഹമ്മദ്, കെ.എം. സിറാജ്, നിയാസ് കക്കാട്, സഈദ് അയനിക്കല്‍, സി.കെ. ഹാഫിസ്, സി.പി. സജീര്‍ എന്നിവര്‍ സംസാരിച്ചു.

ചങ്ങരോത്ത് കുയ്യണ്ടത്തില്‍ നടന്ന നില്‍പ്പ് സമരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് തൊണ്ടിയില്‍ അധ്യക്ഷത വഹിച്ചു.

സി.കെ. മുസ്തറഫ്, എം.കെ. സുബൈര്‍, കെ.ടി. മൊയ്തീന്‍, ലത്തീഫ് മൂലക്കല്‍, കെ.കെ. സാലിം, എം.കെ. നിസാര്‍, കെ. നാജിദ് എന്നിവര്‍ സംസാരിച്ചു

The Muslim Youth League staged a sit-in protest against the price hike

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories

News Roundup

//Truevisionall