പാമ്പിരിക്കുന്ന് എല്‍ പി സ്‌ക്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

പാമ്പിരിക്കുന്ന് എല്‍ പി സ്‌ക്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
Apr 21, 2022 04:17 PM | By Perambra Editor

 ചെറുവണ്ണൂര്‍: പാമ്പിരിക്കുന്ന് എല്‍ പി സ്‌ക്കൂളില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഇ. എം. പത്മിനിക്കും സ്‌ക്കൂള്‍ പാചകതൊഴിലാളി തെക്കെ തയ്യാട്ട് സരോജിനിക്കുമുള്ള യാത്രയയപ്പും വാര്‍ഷികാഘോഷവും നടത്തുന്നു.



പാമ്പിരിക്കുന്ന് എല്‍ പി സ്‌ക്കൂളില്‍ നിന്ന് 34 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ഇ. എം പത്മിനിക്കും വര്‍ഷങ്ങളായി സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്തുകൊടുത്ത് ജോലിയില്‍നിന്ന് വിരമിക്കുന്ന തെക്കെ തയ്യാട്ട് സരോജിനിക്കുമുള്ള യാത്രയയപ്പും വാര്‍ഷികാഘോഷവും ഏപ്രില്‍ 22ന് എടക്കയില്‍ ശ്രീ മഹാഗണപതിക്ഷേത്രത്തില്‍ വെച്ച് നടത്തപെടുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത അധ്യക്ഷത വഹിക്കും.

ഇന്ത്യന്‍ ആംപൂട്ടി ഫുട്‌ബോള്‍ ക്യാപ്റ്റന്‍ എസ്. ആര്‍. വൈശാഖ് പരിപാടിയുട മുഖ്യാതിഥി ആയിരിക്കും.

ചടങ്ങില്‍ എല്‍ എസ് എസ് പരീക്ഷയിലും മറ്റ് മേഖലകളിലും കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടക്കും.


പരിപാടിയില്‍ പേരാമ്പ്ര ബി പി സി അംഗം വി.പി. നിത, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ടി. ഷൈജ, എ.ബാലകൃഷ്ണന്‍, എം. അശോകന്‍, ബാലചന്ദ്രന്‍ ന്യൂമന്‍സ് എന്നിവരും പങ്കെടുക്കും. സ്‌ക്കൂള്‍ പി ടി എ പ്രസിഡന്റ് സി. സുജിത്ത് സ്വാഗതം പറയുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നിവരുടെ സാനിദ്ധ്യം ഉണ്ടാകും.

തുടര്‍ന്ന് കലാപരിപാടികളും കുട്ടികളുടെ കലാവിരുന്നും നടക്കും.

Anniversary celebration and farewell at Pampirikunnu LP School

Next TV

Related Stories
പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിച്ചു.

Jul 8, 2025 09:22 PM

പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിച്ചു.

ദേശിയ പണിമുടക്കിന്റെ ഭാഗമായി പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും...

Read More >>
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

Jul 8, 2025 05:50 PM

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല.2025 ജൂണ്‍ 14 നു...

Read More >>
കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

Jul 8, 2025 04:50 PM

കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

ചാലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ...

Read More >>
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍;  കോഴികളെ വിതരണം ചെയ്തു

Jul 8, 2025 03:50 PM

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; കോഴികളെ വിതരണം ചെയ്തു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അടുക്കള...

Read More >>
തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

Jul 8, 2025 02:42 PM

തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ പറമ്പല്‍ ഭാഗത്ത് തെരുവു...

Read More >>
തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

Jul 8, 2025 01:59 PM

തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ചാത്തോത് - കണ്ണമ്പത് കുനി താഴെ തോട്...

Read More >>
Top Stories










News Roundup






//Truevisionall