പേരാമ്പ്ര: വാല്യേക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ടാദിന മഹോത്സവം നടന്നു.
പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് ഗണപതി ഹോമം, ഭഗവതി സേവ, ഓട്ടന്‍തുള്ളല്‍, കലാസന്ധ്യ, പ്രതിഭകളെ ആദരിക്കല്‍ തുടിങ്ങയവയും നടന്നു.
Moiloth Mahavishnu Temple at Valyakode Dedication Day was celebrated