അരിക്കുളം: സമസ്ത സ്ഥാപക ദിനത്തില്‍ കാരയാട് തറമ്മല്‍ ശാഖാ എസ്‌വൈഎസ് പതാക ഉയര്‍ത്തല്‍ പി.ഹംസ മൗലവി നിര്‍വഹിച്ചു. കെ.എം.അബ്ദുസ്സലാം അദ്ധ്യക്ഷനായി. സയ്യിദ് അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
എസ്‌വൈഎസ്സ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. തറമ്മല്‍ അമ്മത്, പി.ടി.അബ്ദുള്ള കുട്ടിഹാജി, അമ്മത് പൊയിലങ്ങല്‍, സിറാജ് തറമ്മല്‍, ഇ.കെ കാസിം, എ.കെ. മൊയ്തി, ഇ.കെ. ഇബ്രാഹിം കുട്ടി, കെ.വി.ബഷീര്‍, വി.പി.റാഷിദ് എന്നിവര്‍ സംസാരിച്ചു.
Samastha Foundation Day: SYS Tharammal Branch Raises Flag