നൊച്ചാട് വടക്കെച്ചാലില്‍ വി.സി ബാലന്‍ അന്തരിച്ചു

നൊച്ചാട് വടക്കെച്ചാലില്‍ വി.സി ബാലന്‍ അന്തരിച്ചു
Oct 14, 2021 05:29 PM | By Perambra Editor

 നൊച്ചാട്: വടക്കെച്ചാലില്‍ വി.സി ബാലന്‍ (62) അന്തരിച്ചു.

രാമല്ലൂര്‍ ജിഎല്‍പി സ്‌കൂള്‍ റിട്ടേഡ് അധ്യാപക നായിരുന്നു. സഞ്ചയനം തിങ്കളാഴ്ച.

ഭാര്യ ഉദയഭാനു. മകന്‍ നവനീത്.

സഹോദരങ്ങള്‍ ജാനകി (എറണാകുളം), ദേവകി (കോട്ടൂര്‍), പരേതയായ ചിരുതേയിക്കുട്ടിയമ്മ.

nochad vadakechalil vc balan passed away

Next TV

Related Stories
മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

Apr 25, 2024 11:40 PM

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം അന്തരിച്ചു

മുയിപ്പോത്ത്, കോയച്ചം മണ്ണില്‍ മാണിക്യം (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചങ്ങരന്‍....

Read More >>
പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

Apr 25, 2024 11:23 PM

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു അന്തരിച്ചു

പേരാമ്പ്ര, മുക്കള്ളില്‍ ചേമ്പുമലയില്‍ ജാനു (65) അന്തരിച്ചു. ഭര്‍ത്താവ്:...

Read More >>
ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

Apr 25, 2024 11:03 PM

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍ അന്തരിച്ചു.

ചെറുവണ്ണൂര്‍, മാണിക്കോത്ത്‌ തെരു നാവന്റവിട എ വി രാഘവന്‍...

Read More >>
കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

Apr 25, 2024 01:31 PM

കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തനും റിട്ട. കനറ ബാങ്ക് ഓഫീസറുമായ കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ (67) മുട്ടില്‍ വയനാട് കുഞ്ഞുണ്ണിപ്പടിയില്‍...

Read More >>
ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Apr 24, 2024 11:28 AM

ചക്കിട്ടപാറ പാലം തലക്കല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ചക്കിട്ടപാറയിലെ വ്യാപാരിയായിരുന്ന പാലം തലക്കല്‍ ബാലകൃഷ്ണന്‍ (74)...

Read More >>
മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു

Apr 24, 2024 11:15 AM

മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു

മരുതേരിയിലെ മൊളേറ്റി മീത്തല്‍ കെ. കുഞ്ഞപ്പ നമ്പ്യാര്‍ (88)...

Read More >>
Top Stories