നിങ്ങള്‍ക്കും എല്‍ഐസിയിലൂടെ അധികവരുമാനം നേടാന്‍ അവസരം; ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ ഞായറാഴ്ച

നിങ്ങള്‍ക്കും എല്‍ഐസിയിലൂടെ അധികവരുമാനം നേടാന്‍ അവസരം; ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ ഞായറാഴ്ച
Jul 4, 2022 07:52 PM | By RANJU GAAYAS

 പേരാമ്പ്ര: നിങ്ങള്‍ നിലവില്‍ ചെയ്തു വരുന്ന പ്രവര്‍ത്തികള്‍ക്ക് പുറമേ മികച്ച വരുമാനമുണ്ടാക്കാന്‍ ഇപ്പോള്‍ ഒരു സുവര്‍ണ്ണാവസരം. നിങ്ങളൊരു പൊതുപ്രവര്‍ത്തകനോ, മത സാമുദായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയോ, മുന്‍ ജനപ്രതിനിധിയോ, വീട്ടമ്മയോ, കര്‍ഷകനോ, ഏതെങ്കിലും സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന തൊഴിലാളിയോ ആരുമാകട്ടെ നിങ്ങര്‍ക്ക് പ്രതിമാസം 25,000 മുതല്‍ 50,000 വരെ അധിക വരുമാനം സമ്പാദിക്കാം, എല്‍ഐസിയിലൂടെ.

രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കാം. 18 വയസ്സ് പൂര്‍ത്തിയാവുകയും എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

നിങ്ങളുടെ നാട്ടില്‍ തന്നെ പ്രവര്‍ത്തിച്ച് വരുമാനം നേടാം. പേരാമ്പ്ര, നൊച്ചാട്, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, നടുവണ്ണൂര്‍, കായണ്ണ, കൂത്താളി, മേപ്പയൂര്‍, ചെറുവണ്ണൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

ഏജന്റ് ഒഴിവുകളിലേക്ക് ഉള്ള ഇന്റര്‍വ്യൂ പേരാമ്പ്ര ചെമ്പ്ര റോഡ് റെയ്ഡ്‌കോ ബില്‍ഡിംഗിലുള്ള പ്രൊഫഷണല്‍ ട്രെയിനിങ് അക്കാദമിയില്‍ വച്ച് ജൂലായ് 10 ഞായറാഴ്ച രാവിലെ 10 മുതല്‍ 11 മണി വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847328421, 8848258021.

Opportunity for you to earn extra income through LIC; Interviews for the vacancies are on Sunday

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories

News Roundup

//Truevisionall