ജീവനം; ജനകീയ ആംബുലന്‍സ് സര്‍വ്വീസ് നാടിന് സമര്‍പ്പിച്ചു

ജീവനം; ജനകീയ ആംബുലന്‍സ് സര്‍വ്വീസ് നാടിന് സമര്‍പ്പിച്ചു
Oct 17, 2021 01:34 PM | By Perambra Editor

പേരാമ്പ്ര: കായണ്ണ ബസാര്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിക്ക് അഭിമാന നിമിഷം.

കായണ്ണ ബസാര്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തതില്‍ വാങ്ങിയ ജീവനം ജനകീയ ആംബുലന്‍സ് സര്‍വ്വീസ് നാടിന് സമര്‍പ്പിച്ചു.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു.

കായണ്ണ ബസാര്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍  നാട്ടുകാരില്‍ നിന്ന് സ്വരൂപിച്ച 16.30 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത്.

എ.സി. സതി ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു. കമ്മിറ്റി കണ്‍വീനര്‍ ടി.സി. ജിബിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Life; People's Ambulance Service dedicated to Nadu

Next TV

Related Stories
പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

May 25, 2022 10:45 PM

പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി

കൂണ്‍ കൃഷി, ചക്കയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, കുറ്റിക്കുരുമുളക്, തെങ്ങിനിടയിലെ...

Read More >>
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു

May 25, 2022 09:50 PM

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു...

Read More >>
എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍

May 25, 2022 09:16 PM

എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍

എകെപിഎസ്എ സമ്മേളനവും ഏകദിന പഠന ക്യാമ്പും പയ്യോളിയില്‍...

Read More >>
കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം

May 25, 2022 08:55 PM

കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം

കായലുകണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥയ പരിഹരിക്കണം...

Read More >>
മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും

May 25, 2022 08:20 PM

മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും

മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും...

Read More >>
ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

May 25, 2022 04:36 PM

ആശ്വാസ് പദ്ധതി നടപ്പാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

അപകട മരണം സംഭവിക്കുന്ന വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം...

Read More >>
Top Stories